ഈ മാസം 24 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് വ്യാഴാഴ്ചയാണ് (13/08/2020) പത്രിക സമര്‍പ്പിക്കേണ്ടത്. ഇന്നലെ ചേര്‍ന്ന എല്‍ ജെ പി സംസ്ഥാന എക്സിക്യുട്ടീവ് യോഗമാണ് എം.വി.ശ്രേയാംസ് കുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്
Original reporting. Fearless journalism. Delivered to you.